SamikshaMedia

Sivan thalappulathu
യാചകൻ A Poem by Sivan Thalappulath

*യാചകൻ* യാചകനും അന്നം ബാക്കിയാക്കുന്നുണ്ട്. വിശപ്പിന്റെ തീവിളി മാറ് പിളർക്കും കാറ്റിന്റെ ഗതിവേഗം തേടി നടന്നലയുന്നുണ്ട്. കാൽപെരുക്കത്തിന്റെ ചടുല താളങ്ങളിൽ വിയർപ്പുനാറ്റത്തിന്റെ മാസ്മരികത. പുലരിയുടെ കാത്തിരിപ്പിൽ ഉടലു…

Read More
എങ്കിൽ?

പദങ്ങൾ ഇണചേർന്നുണരും സംഗീതമായ് നീ വന്നിരുന്നെങ്കിൽ? താരപഥങ്ങൾ തെളിയും പാഥേയമായ് നിന്നിലേക്കെന്നെ ആകർഷിച്ചിരുന്നെങ്കിൽ? പതം വന്ന അനുഭവങ്ങൾ പാതകളായ് തെളിഞ്ഞിരുന്നെങ്കിൽ? പതിയെയാണെങ്കിലും പാതി വഴിയിൽ പുറകോട്ടു പോകാതിരുന്നെങ്കിൽ?…

Read More
അവർ -സിജോ ചെമ്മണ്ണൂർ

അവർ നമ്മളല്ല, നമ്മുടെ കൂട്ടത്തിലുള്ളതല്ല കൂട്ടുകൂടുവാൻ പാടില്ലാത്തവർ. വ്യത്യസ്ഥരാണവർ ഭയക്കേണ്ടുന്നവർ നമ്മുടെയെല്ലാം പിടിച്ചുപറിക്കുന്നവർ. നമ്മുടെ നിറമല്ലവർക്ക്, ജാതിയും കുലങ്ങളും അന്യം നമ്മുടെ ഭാഷയോ സംസ്കാര പാരമ്പര്യമോ ഇല്ലാത്തവർ…

Read More