ബംഗാൾദേശത്തിന്റെ പാതയിലൂടെ സി.ഗണേഷിന്റെ ‘ബംഗ’ നോവലിന്റെ അവലോകനം

ബംഗാൾ വിപ്ലവത്തിന്റെ ചരിത്രത്തെ വർത്തമാന പ്രസക്തിയോടെ അവതരിപ്പിക്കുകയാണ് സി.ഗണേഷിന്റെ ‘ബംഗ’ എന്ന നോവലിൽ. വംഗദേശത്തിന്റെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ആദ്യ മലയാള നോവൽ എന്ന് പറയാം. കൊളോണിയൽ…

Read More