കവിതയുടെ മാന്ത്രികവാക്കുകള്‍ – ഡോ. ടി.എന്‍.സീമ

കവിതയും പ്രണയവും കനിവും ഏകാന്തതയും നഷ്ടബോധവും പെയ്തൊഴിയാത്ത മഴയായി കൂടെക്കൂട്ടിയ ഹൃദയങ്ങൾ സുഷുപ്തിയിലാണ്ട അഗ്നിപർവതങ്ങളാണ്. പുറത്തു ഭയപ്പെടുത്തുന്ന ശാന്തതയും ഉള്ളിൽ അമർന്നു കത്തുന്ന നെരിപ്പോടുമായി വിങ്ങിക്കൊണ്ടേയിരിക്കും. രതീഷിന്റെ…

Read More