ചെറുകഥ “ഉടൽ” രചന: ഹരീഷ്. മൂർത്തി മുംബൈ

ജുനൈദ്, എനിക്കരുകിൽ നിന്നോളൂ. ഇന്നലെയിലൂടെ കടന്നുപോയ നിനക്ക് ഭയമുണ്ടാവില്ലയെന്നു കരുതട്ടെ. എന്‍റെ തിളക്കമുള്ള മൂർച്ച ഇന്ന് കീറിമുറിക്കുന്നത് മഞ്ജുവിനെയാണ്. കാലിന്റെ തള്ളവിരലിൽ കെട്ടിയടാഗിൽ അവളുടെ മൃതദേഹത്തിന്റെ നമ്പറുണ്ട്.…

Read More