SamikshaMedia

ഓർമ്മത്താളിലെ  ചിത്രശലഭം

സ്കൂൾ കഴിഞ്ഞു വന്ന യശ്വിൻ, മുറ്റത്തെ വിശാലമായ പൂന്തോട്ടത്തിലെ സിമൻ്റു ബഞ്ചിൽ വന്നിരിപ്പായി. കൗമാര കൗതുകങ്ങളെ അതിശയിപ്പിക്കുന്ന പൂമ്പാറ്റകളുടെ വർണഭംഗിയെ വെറുതെയവൻ നോക്കിയിരുന്നു. പറന്നു നടക്കുന്ന തുമ്പികൾ,…

Read More