വിശ്വാസം – തെക്കന്മാർ

വഫ്രയിൽ എത്തുമെന്ന് പറയണം. അബു അലി കർകശക്കാരനാണ്. തന്റെ ആദ്യത്തെയും അവസാനത്തെയും കഫീലാണ് അബു അലി എന്ന കുവൈത്തുകാരൻ. എന്നാൽ ഇപ്പോൾ തന്നോട് അയാൾക്ക്‌ പെരുത്തു ഇഷ്ടമാണ്.…

Read More