നോമ്പുകാല ചിന്തകൾ അദ്ധ്യായം ഏഴ്: *നിഷ്കളങ്കത*By ജോയ് എം പ്ലാത്തറ

നാം സങ്കടപ്പെട്ടിട്ടുള്ളതിൽ ഏറെയും നമ്മുടെ ഹൃദയത്തിന്റെ തന്നെ നിഷ്കളങ്കതയെക്കുറിച്ചാകണം. നിഷ്കളങ്കമായ ഹൃദയം ഓടാമ്പലില്ലാത്ത വാതിൽ പോലെയാണ്. അത് ആരെയും തടഞ്ഞു നിർത്തുന്നില്ല. സ്വീകരിക്കുന്നു. അഭയം നൽകുന്നു. ഉള്ള്…

Read More