കാൻമോർ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ സഞ്ചാരിയെ 10 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ രക്ഷപെടുത്തി. 

കാൻമോർ : കാനഡയിലെ കാൻമോറിന് സമീപമുള്ള ‘റാറ്റ്സ് നെസ്റ്റ്’ ഗുഹയിലെ ഇടുങ്ങിയ ഭാഗത്ത് കുടുങ്ങിപ്പോയ സാഹസിക സഞ്ചാരിയെ പത്ത് മണിക്കൂറിലധികം നീണ്ട സങ്കീർണ്ണമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ചു.…

Read More