കാട്ടിലെ ഒറ്റക്കുള്ള ക്യാമ്പിങ്ങും, സുന്ദരമായ തടാകവും (കാനഡ യാത്രകൾ)

സെപ്‌റ്റംബർ മാസമായതോടെ ചൂടിന് അല്പം ആശ്വാസമായി, തണുത്ത ഇളംകാറ്റ് ചെറുതായി വീശുവാൻ തുടങ്ങിയിരിക്കുന്നു, മരങ്ങളുടെ ഹരിതമയം അല്പാല്പമായി കുറഞ്ഞു തുടങ്ങിയിരിക്കുന്നു. തണുപ്പിന്റെ വരവറിയിച്ചുകൊണ്ടു ചില വൃക്ഷങ്ങൾ ചെറു…

Read More