ഓണം ഉത്സവമാക്കി നയാഗ്ര മലയാളികൾ

നയാഗ്ര മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ ‘മെഗാ ഓണം നയാഗ്ര 2025’ സംഘടിപ്പിച്ചു. പട്ടുപുടവയും അത്തപ്പൂക്കളവും തിരുവാതിരകളിയും, മാവേലി തമ്പുരാനും ചെണ്ടമേളവും ഓണസദ്യയും തുടങ്ങി മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക്…

Read More