‘ഉടൽ എന്ന രൂപകം’

ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച, ബീനാസുധാകറിൻ്റെ ‘ഉടലഴിഞ്ഞാടുന്നവർ’ എന്ന കവിതാസമാഹാരത്തെ മുൻനിർത്തി ഒരു ആലോചന. ആട്ടക്കാരി എന്നത് തന്നെ ഒരു ശകാരപദമായ മലയാളത്തിൽ അഴിഞ്ഞാട്ടക്കാരി എന്നത് അശ്ലീലപദം തന്നെയാണ്.…

Read More