Skip to main content

SamikshaMedia

തൃക്കൊടിത്താനം ഉപതിരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർഥി എ. മനോജ്

Share Now

തൃക്കൊടിത്താനം ഉപതിരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർഥി എ. മനോജിന്റെ പ്രചാരണത്തിന് തുടക്കം

കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ എൻഡിഎ സ്ഥാനാർഥി എ. മനോജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നു.

സെപ്റ്റംബർ 28ന് നടക്കുന്ന തൃക്കൊടിത്താനം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എ. മനോജ് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നു. ബിജെപി മുൻ സംസ്ഥാന കൗൺസിൽ അംഗവും പായിപ്പാട് പഞ്ചായത്ത് അംഗവും ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറിയുമാണ്  എ. മനോജ്. ജില്ലാ പഞ്ചായത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരമാണിത്.

നിലവിലെ ജില്ലാ പഞ്ചായത്തംഗമായിരുന്ന വിനു ജോബ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് തൃക്കൊടിത്താനം ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ എൻഡിഎയ്ക്കായി എ. മനോജ്,  മത്സരരംഗത്തുള്ളത്.

വികസനം മുൻനിർത്തിയുള്ള പ്രചാരണം

എ. മനോജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതും പ്രധാന വിഷയമായി എൻഡിഎ മുന്നോട്ടുവയ്ക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കുടുംബയോഗങ്ങളും വിവിധ മേഖലകളിലെ പ്രചാരണ പരിപാടികളും ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഇന്ന്, സെപ്റ്റംബർ 24ന്, വാഴപ്പള്ളിയിൽ എ. മനോജിന്റെ തിരഞ്ഞെടുപ്പ് പരിപാടി നടക്കുമെന്ന് . ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ പരിപാടി.

എ. മനോജിന്റെ പ്രചാരണ സന്ദേശം:

“തൃക്കൊടിത്താനത്തിന്റെ ശബ്ദമായി — ജനങ്ങൾക്കൊപ്പം, വികസനത്തിനൊപ്പം.”

Vote for Manoj.

വോട്ടെടുപ്പ്: സെപ്റ്റംബർ 28, 2026.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

3 × 2 =