SamikshaMedia

Love & War
ഡോൺ ക്വിക്സോട്ട് – പ്രണയവും യുദ്ധവും – കവിത : രാജാംബിക

സത്യം, സമത്വം, നീതി തേടി സർവ്വസൈന്യാധിപനായി സ്വയം ഭാവിച്ചു. ദരിദ്രരുടെ മേൽ കരുണ ചൊരിയാൻ അനീതികളോടേറ്റുമുട്ടി. കണ്ണിൽ, മനസ്സിൽ തിന്മകളെ നിറച്ചു ലോകർ താണ്ഡവമാടിടുമ്പോൾ ശത്രുവായി കരുതി…

Read More
Sivan thalappulathu
യാചകൻ A Poem by Sivan Thalappulath

*യാചകൻ* യാചകനും അന്നം ബാക്കിയാക്കുന്നുണ്ട്. വിശപ്പിന്റെ തീവിളി മാറ് പിളർക്കും കാറ്റിന്റെ ഗതിവേഗം തേടി നടന്നലയുന്നുണ്ട്. കാൽപെരുക്കത്തിന്റെ ചടുല താളങ്ങളിൽ വിയർപ്പുനാറ്റത്തിന്റെ മാസ്മരികത. പുലരിയുടെ കാത്തിരിപ്പിൽ ഉടലു…

Read More
എങ്കിൽ?

പദങ്ങൾ ഇണചേർന്നുണരും സംഗീതമായ് നീ വന്നിരുന്നെങ്കിൽ? താരപഥങ്ങൾ തെളിയും പാഥേയമായ് നിന്നിലേക്കെന്നെ ആകർഷിച്ചിരുന്നെങ്കിൽ? പതം വന്ന അനുഭവങ്ങൾ പാതകളായ് തെളിഞ്ഞിരുന്നെങ്കിൽ? പതിയെയാണെങ്കിലും പാതി വഴിയിൽ പുറകോട്ടു പോകാതിരുന്നെങ്കിൽ?…

Read More