SamikshaMedia

മിസ് നോർത്ത് അമേരിക്കയിൽ റണ്ണറപ്പാകുന്ന ആദ്യ മലയാളിയായി ചിത്ര

മി​സ് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ റ​ണ്ണ​റ​പ്പാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യി ച​രി​ത്രം കു​റി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ചി​ത്ര കെ. ​മേ​നോ​ൻ. കാ​ന​ഡ​യി​ലെ മോ​ണ്‍ട്രി​യ​ലി​ൽ ന​ട​ന്ന മി​സ് നോ​ർ​ത്ത് അ​മേ​രി​ക്ക 2025…

Read More
Alberta referendum 2025
ആൽബെർട്ട വേർപിരിയൽ റഫറണ്ടം : ജഡ്ജിയുടെ അംഗീകാരത്തിനായി റഫർ ചെയ്തു.

ആൽബെർട്ട കാനഡയിൽ നിന്നു വേർപിരിയണോ വേണ്ടയോ എന്ന ചോദ്യത്തിന് “യെസ്”അല്ലെങ്കിൽ “നോ” എന്ന ഉത്തരം ആവശ്യമാണ്: “ആൽബെർട്ട പ്രവിശ്യ ഒരു പരമാധികാര രാജ്യമായി മാറുമെന്നും കാനഡയിലെ ഒരു…

Read More
തൊഴിൽ വിപണിയിലെ ക്ഷാമം നികത്തുന്നതിനായി കാനഡ സർക്കാർ 3 .2 ബില്യൺ ഡോളറിന്റെ സാമ്പത്തിക നിക്ഷേപം പ്രഖ്യാപിച്ചു

ജൂലൈ 23, 2025—ഒട്ടാവ— ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ ആകർഷിച്ചുകൊണ്ടും പ്രധാന തൊഴിൽ ക്ഷാമം നികത്തിക്കൊണ്ടും ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും കാനഡയുടെ പുതിയ സർക്കാർ. ഇമിഗ്രേഷൻ,…

Read More